തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റ് റസൂലില്‍ ഉത്തമമായ മാത്രകയുണ്ട വി:ഖുര്‍ആന്‍ നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയുംഅനുസരിക്കുക നിങ്ങള്‍
ലഭിക്കുന്ന ശിക്ഷ ഇതെല്ലാം മനുഷ്യനെ സദാ അല്ലാഹു ഓര്മപ്പെടുത്തീട്ടുണ്ട് പ്രവാചക
നിയോഗത്തിലൂടെയാണ് ഈപ്രക്രിയ അഭഗുരം തുടര്‍ന്നുപോന്നിട്ടുള്ളത് ഭൂമിയില്‍
ആദ്യമനുഷ്യന് ആദ്യപ്രവാചകന്‍ കൂടി ആയത് അതുകൊണ്ടാണ് ദൈവിക ശാസനകളും നിരോധനങ്ങളും
പ്രായോഗികമാണെന്നതിന്റ് സാക്ഷയ മാണ് ഓരോപ്രവാചകന്റ്
യുംജീവിതം ആ പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ്നബി (സ) വിശ്വസികളുടെ
ജീവിതത്തില്‍ സ്വന്തം ജീവനെക്കള്‍ വേണപെട്ടവനുംപ്രയപ്പെട്ടവനും മെത്രപ്രവാചകന്
അവരുടെനേതാവും നയകനുംമാര്ഗദര്ശി യുംമാത്ര പുരുഷനും അദ്ദേഹമാണ് അനുനിമിഷം
അനുധാവനംചെയ്യേണ്ടത് ആജീവിതമാത്രകയാണ് അവിടെത്തെ ജീവിതം ഒരു തുറന്ന പുസ്തകം
പോലെയാണ് ആജീവിതത്തില്‍ നിന്ന് ചെറുതും വലുതുമായ
ഒന്നുപോലും രേഖപ്പെടുത്താതിരുന്നിട്ടില്ല നബി (സ)യുടെ പേരില്‍ ലോകത്തെവിടെയും
സ്മാരക്ങ്ങളോ സ്തൂപങ്ങളോ പ്രതിമകളൊ ഇല്ല ചിത്രങ്ങള്‍ പോലും ഇല്ല എന്നിട്ടും നബി
(സ)യെപോലെ അനുസ്മരിക്കപ്പെടുന്നാആരു മില്ല അനുകരിക്കപ്പെടുന്ന ഒരു നേതാവുമില്ല
ജനകോടികളുടെ ഹ്രദയങ്ങളില്‍ നബി (സ) ഇന്നും ജീവിക്കുന്നു നബി (സ)യു ടീദൌത്യം
ഒരിക്കലും ഒരു പ്രത്യേക സമുഹത്തിലോ കാലഘട്ടത്തിലോ പരിമിതമല്ല മനുഷ്യര്‍ക്കു
മാത്രമല്ല മ്യഗങ്ങളുള് പ്പടെയുള്ള ജന്തുജാലങ്ങള്‍ക്കെല്ലാം അനുഗ്രഹമാണ് നബി യുടെ
അധ്യാപനങ്ങള്‍ നബിയുടെ കാരുണ്യവും നബി ചര്യയുടെ
വെളിച്ചവും നബി സന്തേശങ്ങളില് നിറഞ്ഞ് നില്ക്കുന്ന നന്മകളുമെല്ലാം
മനുഷ്യകുലത്തിനാകെയുള്ള നിരന്തര അനുഗ്രഹ വര്‍ഷമാണ് ലോകര്‍ക്കാകെ അനുഗ്രഹം (റഹ്
ത്തുന്ലില്ആലമീന്) എന്ന ഖുര്‍ആന്‍ പ്രയോഗം എത്ര അര്‍ഥപൂര്‍ണം ആ
പുണ്ണ്യപ്പൂമാന്റെ ജീവിതത്തില്‍ നിന്നുള്ള കുറച്ച് ചരിത്രസംഭവങ്ങളാണ് ഇവിടെ
കുറിക്കുന്നത് അതിന്ന്ദൈവംഅനുഗ്രഹിക്കട്ടെ,ഈ ജീവിതമാത്രക നമ്മുടെ ജീവിതത്തിനും
വെളിച്ചവും തെളിച്ചവും നന്മ്മയും വിശുഢിയും നല്‍ക്കടെ ഇതില്‍ തെ റ്റുകള്‍
ഉണ്ടായാല്‍ തിരുത്താന്‍ സഹായിക്കും എന്ന പ്രതീക്ഷയോടെനിയോഗത്തിലൂടെയാണ് ഈപ്രക്രിയ അഭഗുരം തുടര്‍ന്നുപോന്നിട്ടുള്ളത് ഭൂമിയില്‍

VERY NICE BLOG !!
ReplyDeleteFind some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum