പതിനഞ്ച് നൂറ്റാണ്ട് മുമ്പ് മക്കയിലെ ഒരു പ്രമുഖഗോത്രമായ ഖുറയ്ശിഗോത്രത്തിലെ ബനൂഹാശിം കുടുമ്പത്തില്‍ അബ്ദുല്‍മുത്തലിബിന്‍റ് മകന്‍ അബ്ദ്ള്ളാ ആമിനാ ദമ്പതികളുടെ മകനായി ഒരു റബീഉല്‍ അവ്വല്ല്
മാസത്തിലാണ്
മുഹമ്മദ്നബി(സ) ജനിച്ചത് ജനിക്കുന്നതിന്ന് മുമ്പ് പിതാവും ആറാം വയസ്സില്‍ മാതാവും
മര ണപ്പെട്ടു പിന്നീട് സംരക്ഷകനായത് പിതാമഹന്‍ അബ്ദുല്‍മുത്തലിബാണ്
അങ്ങനെനബിക്ക്എട്ട് വയസ്പൂര്‍ത്തിയാ കും മുമ്പ് അദ്ദേഹവും ഈലോകത്തോട് വിടപറഞ്ഞു
പിന്നീട് പിത്രവ്യന്‍ അബൂ ത്വലിബിന്‍റ് സം രക്ഷണത്തിലാണ് നബി വളര്‍ന്നത് നട്ടുകാരും
കൂട്ടുകാരും ബന്ധുക്കളുമായ വലിയഒരു സമൂഹം തിന്മയില്‍ മുങ്ങി ജീവിക്കുമ്പോള്‍ അതില്‍
നിന്നെല്ലാം അകന്ന് മാറി നബി(സ) ശൈശവത്തില്‍ നിന്ന് ബാല്യത്തിലേക്കും തുടര്‍ന്ന്
യൌവ്വനത്തിലേക്കും വളര്‍ന്നു അസത്യം പറയാത്തവഞ്ചിക്കാത്ത പാവങ്ങളെയും അടിമകളെയും
സഹായിക്കുന്ന മക്കക്കാരുടെ ഇഷ്ട്ഭാജനമായിരുന്നു നബി(സ) അതിനാല്‍ അന്നാട്ടുകാര്‍
നബി(സ)യെ സ്നേഹത്തോടെ(അല്‍ അമീന്‍) വിശ്വസ്തന്‍ എന്നാണ് വിളിചിരുന്നത് തന്‍റെ
പിതാമഹനെ സഹായിക്കന്‍ നബി പലജോലികളും ചെയുമായിരുന്നു

മക്കയിലെ ഒരു വാര്‍ത്തക പ്രമുഖയായിരുന്നു ഖദീജ അവര്‍ നബിയുടെ വിശ്വസ്തതയെക്കുറിച് കേട്ടറി ഞ്ഞ് നബി(സ)യെതന്‍റെകചോടചിരക്കുമായി സിറിയയിലേക്ക്പൊ കുവാന്‍ നിയോഗിചു അങ്ങനെ നബിയും സംഘവും
വന്‍ലാഭവുമായിട്ടണ്
തിരിച്ചുവന്നത് തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം വളരെഭഗിയായി നബിനിര്‍വഹിചു ഇതു
വിതവയായ ഖദീജയെ നബിയുമായി വിവാഹാലോജന നടത്താന്‍ പ്രരിപ്പിചു പിത്രവ്വന്‍റെ
അനുഗ്രഹാശിര്‍വാദത്തൊടെ ആ വിവാഹം നടന്നു അവര്‍ ഒരു മാത്രകാ ദമ്പതിമാരായിരുന്നു ഖദീജ
എപ്പോയും നബിക്ക് ഒരു താങ്ങും തണലുമായിരുന്നു വിഷമവേളക ളില്‍ അവര്‍
നബി(സ)ക്ക്ആശ്വശമായി പില്‍ക്കലത്ത് ആദ്യമായിവിശ്യശിച്ചതുംഅവരാണ് അന്ന് മക്കയില്‍
സകലതിന്‍ മകളും കോടികുത്തിവായുന്നകാലം അന്ധവിശ്യാസം അനാചാരം അക്രമവും
നാള്‍ക്ക്നാള്‍ വര്‍ദിക്കുന്നു അധാര്‍മ്മി കത അതിന്‍റെ പാരമ്യത്തില്‍
സകലതിന്മ്മകളും സര്‍വ്വത്ര പെണ്‍ കുഞ്ഞ് പിറന്നാല്‍ അതിനെ ജീവനോടെകുയിച്ചുമൂടുന്നു
മക്കയിലെ ഈ മലിനമായ സാഹചര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ നബി അടുത്തു
തന്നെയുള്ള ഹിറാ ഗുഹയില്‍ പോയി ധ്യാനിച്ചിരിക്കാറുണ്ടായിരുന്നു.

No comments:
Post a Comment